ബേപ്പൂർ: പരേതനായ ചെറിയ പുത്തൻവീട്ടിൽ കബീറിന്റെ ഭാര്യ തലാഞ്ചേരി ഫാത്തിമ (56) നിര്യാതയായി. മക്കൾ: സിജ്റത്ത്, സർജിത്ത്, സാജിറ, സഫ്രീന. മരുമക്കൾ: ഷഫീഖ്, ഷിബീഷ്, മൻസൂർ, നൗഷാദ്.