ബേപ്പൂർ: നടുവട്ടം പാൽ കമ്പനിക്ക് സമീപം പരേതനായ അണ്ടത്തോടത്ത് ഗോപാലന്റെ മകൻ സോമൻ (റിട്ട: ശക്തി ഓട്ടോമൊബൈൽസ്- 71) നിര്യാതനായി. ഭാര്യ: ചന്ദ്രമതി. മക്കൾ: അഭിലാഷ്, ഷിബിലി. മരുമക്കൾ: നിഷ, സുനിൽകുമാർ. സഹോദരങ്ങൾ: ഭരതൻ, രാധാകൃഷ്ണൻ, ശിവദാസൻ, സുലോചന, കുമാരി, പരേതനായ ലോഹിതാക്ഷൻ. സഞ്ചയനം വ്യാഴാഴ്ച.