മടവൂർ: കുണ്ടത്തിൽ പരേതനായ ചെറിയത് അബുവിന്റെ ഭാര്യ ഖദീജ (85) നിര്യാതയായി. മക്കൾ: മൊയ്തീൻ, അഹ്മദ് കുട്ടി, ഉസയിൽ, സുലൈമാൻ, മജീദ്, സുബൈദ, ഫാത്തിമ, റസിയ. മരുമക്കൾ: ഫാത്തിമ, സുബൈദ, നസീമ, ഖമറുന്നീസ, ഷിംന, മൊയ്തീൻ, മൂസക്കോയ, പരേതനായ അസീസ്.