താമരശ്ശേരി: പോർങ്ങോട്ടൂർ ഞാറക്കാട്ട് ഗോപിനാഥൻ (86) നിര്യാതനായി. റിട്ട. പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ ഭാരവാഹിയാണ്. ഭാര്യ: ശാന്തകുമാരി. മക്കൾ: അച്യുതാനന്ദൻ, വേണുഗോപാൽ (കാലിക്കറ്റ് സർവകലാശാല), ഇന്ദിര, ബിന്ദു. മരുമക്കൾ: രമ, പ്രഭജ്യോതി, പ്രേമജ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.