മെഡിക്കൽ കോളജ്: അമ്പലക്കോത്ത് ചിന്നൻ നായർ റോഡ് പരാഗിൽ വേലായുധൻ (റിട്ട. ഗ്വാളിയോർ റയോൺസ്- 80) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: സജന, സംഗീത, ഷെറിൻ (കക്കോടി ഗ്രാമപഞ്ചായത്ത്), ഷനോയ് (ദുബൈ). മരുമക്കൾ: ബാബുരാജ് (പ്രൈം ഫാർമ), പ്രവീൺ (ഫോർ യു മെഡിക്കൽസ്), ശൈലേഷ് (പി.കെ സ്റ്റീൽസ്), മഞ്ജു (ദുബൈ). സഞ്ചയനം വെള്ളിയാഴ്ച.