പാലേരി: എളമ്പിലിയത്ത് മീത്തൽ അനില (40) നിര്യാതയായി. പിതാവ്: പരേതനായ വേലായുധൻ. മാതാവ്: കല്യാണി. ഭർത്താവ്: പ്രദീപൻ. മക്കൾ: നന്ദന, നയന. സഹോദരങ്ങൾ: ചന്ദ്രൻ, അജിത, അനിത.