നന്മണ്ട: ചീക്കിലോട് പൂക്കുന്നുമലയിൽ പരേതനായ തൊളൂരയുടെ ഭാര്യ തനിയായി (92) നിര്യാതയായി. മക്കൾ: കല്യാണി, പ്രേമ, ബാലകൃഷ്ണൻ. മരുമക്കൾ: ഹരിദാസൻ, മിനി, പരേതനായ ഗോപാലൻ. സഞ്ചയനം വ്യാഴാഴ്ച.