കുന്ദമംഗലം: പഴയകാല സോഷ്യലിസ്റ്റ് പ്രവര്‍ത്തകനും പുറങ്കല്‍ മാഞ്ഞാ ഭഗവതിക്കാവിലെ ദീര്‍ഘകാല പൂജാരിയുമായിരുന്ന വെസ്റ്റ് പിലാശ്ശേരി തണ്ടലാം പറമ്പത്ത് ചോയിക്കുട്ടി (86) നിര്യാതനായി. ഭാര്യ: കല്യാണി. മക്കള്‍: സദാശിവന്, സുരേന്ദ്രന്, സൗമിനി, സുഭാഷിണി (എന്‍.ആര്.ഇ.ജി വര്‍ക്കേഴ്സ് യൂനിയന്‍ കുന്ദമംഗലം ഏരിയ സെക്രട്ടറി), ഷൈലജ. മരുമക്കള്‍: മീന, നിഷ, രവി (പയ്യടി മീത്തല്‍), ഹരിദാസന് (പരപ്പന്‍പൊയില്‍), പരേതനായ സുധാകരന്. സഞ്ചയനം വെള്ളിയാഴ്ച.