കണ്ണൻകടവ്: അഴിക്കൽ പുഴവക്കത്ത് കേളുകുട്ടി (75) നിര്യാതനായി. ഭാര്യ: സതി. മക്കൾ: സനിഷ, സനില, സാഗിർ. മരുമക്കൾ: ദേവാനന്ദൻ, രവീന്ദ്രൻ. സഹോദരങ്ങൾ: പെരവകുട്ടി, ശ്രീമതി, പരേതനായ രാഘവൻ. സഞ്ചയനം ബുധനാഴ്ച.