പയ്യോളി: കോട്ടക്കൽ തൈവളപ്പിൽ ചിരുത (85) നിര്യാതയായി. ഭർത്താവ്: പരേതനായ ഭാസ്കരൻ. മക്കൾ: വത്സല, പുഷ്കരൻ, പുഷ്പ, പരേതനായ ഭരതൻ. മരുമക്കൾ: ബാബു (വാണിമേൽ), ബീന, ശാലി.