പയ്യോളി: അയനിക്കാട് കുരിയാടി താരേമ്മൽ പരേതനായ കേളപ്പന്റെ ഭാര്യ മാധവി (94) നിര്യാതയായി. മക്കൾ: മല്ലിക, പ്രേമ. മരുമക്കൾ: കുഞ്ഞിരാമൻ, രവീന്ദ്രൻ. സഹോദരങ്ങൾ: സുനന്ദ, പരേതരായ ശങ്കു, വാസു.