കൊളത്തറ: റഹ്മാൻ ബസാർ കരിംകുളങ്ങര ചന്ദ്രൻ (75) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ: പ്രഷീന, പ്രശാന്ത്, പ്രശോഭ്. മരുമക്കൾ: ശിവശങ്കരൻ, ബബിത. സഞ്ചയനം വ്യാഴാഴ്ച.