കൊടിയത്തൂർ: ചെറുവാടി കണ്ണാംപറമ്പ് പാറപ്പുറത്ത് നാടിക്കുട്ടി (88) നിര്യാതനായി. ഭാര്യ: ഓമല. മക്കൾ: രാജഗോപാലൻ, ചാത്തൻകുട്ടി, ലീല, സുബ്രഹ്മണ്യൻ, ശിവൻ ബേബി, സുരേഷ് ബാബു. മരുമക്കൾ: കാരിക്കുട്ടി മുണ്ടുമുഴി, ചന്ദ്രൻ പന്നിക്കോട്.