മടവൂർ: മടവൂർ മുക്ക് കുനിയൻ കുഴിയിൽ പരേതനായ കുഞ്ഞിമൂസയുടെ ഭാര്യ പാത്തുമ്മ (82) നിര്യാതയായി. മക്കൾ: അബ്ദുൽ അസീസ്, മുഹമ്മദ്, കുഞ്ഞിരായിൻ, അബ്ദുൽ നാസർ, അബ്ദുൽ ബഷീർ, സുഹറ. മരുമക്കൾ: ജമീല, ഫാത്തിമ, ഖദീജ, ഫൗസിയ, നസിയ, കുഞ്ഞിമൊയ്തീൻ കുട്ടി മൂഴിക്കൽ.