അത്തോളി: തോരായി മണാട്ട് പരേതനായ മൊയ്തീന്റെ മകൾ സുനീറ (38) നിര്യാതയായി. മാതാവ്: ഫാത്തിമ. സഹോദരങ്ങൾ: സാബിറ, റസീന, ഷാഫി, സഫിയ.