ഒളവണ്ണ: ചാത്തോത്തറ മുട്ടഞ്ചേരി ശ്രീദേവി (82) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ കുട്ടി. മക്കൾ: പ്രകാശൻ, ഉഷ, പ്രജിത. മരുമക്കൾ: പീതാംബരൻ, റീത്ത, പരേതനായ രാധാകൃഷ്ണൻ. സഞ്ചയനം വ്യാഴാഴ്ച.