ഒറ്റത്തെങ്ങ്: പാറക്കാട്ട് ഹരിദാസൻ (62) നിര്യാതനായി. ഭാര്യ: സത്യ. മക്കൾ: യദു, ശ്രുതി. മരുമകൻ: ശ്രീജേഷ്. സഹോദരങ്ങൾ: സരോജിനി, കാർത്യായനി, ശിവദാസൻ, വിലാസിനി, പരേതരായ ഭാസ്കരൻ, ജാനകി. സഞ്ചയനം വ്യാഴാഴ്ച.