സിയാംകണ്ടം: പരേതനായ കൂടംവെട്ടി അപ്പുക്കുട്ടന്റെ ഭാര്യ ജാനു അമ്മ (88) നിര്യാതയായി. മക്കൾ: കൃഷ്ണൻ, പരേതനായ രാമചന്ദ്രൻ, പ്രകാശൻ, രാധാമണി, രാജലക്ഷ്മി, പുഷ്പ, ശോഭനകുമാരി, ഗീത കുമാരി, ഷീബ. മരുമക്കൾ: രാജലക്ഷ്മി, രേഖ, പരേതനായ ചിന്നുക്കുട്ടൻ, അപ്പുക്കുട്ടൻ, ശങ്കരൻ, സുബ്രഹ്മണ്യൻ, ബാലകൃഷ്ണൻ. സഞ്ചയനം വ്യാഴാഴ്ച.