മാങ്കാവ്: പുറവത്ത് വീട്ടിൽ തങ്കമണി (78) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പു ആചാരി. മക്കൾ: ഉണ്ണികൃഷ്ണൻ, അനിൽകുമാർ, രാജി, രാജൻ, ജിബിൻ. സംസ്കാരം ബുധനാഴ്ച മാങ്കാവ് പൊതുശ്മശാനത്തിൽ.