വടകര: കുരിക്കിലാട് കുന്നിക്കാവിൽ കുഞ്ഞമ്മത് (74) നിര്യാതനായി. ഭാര്യ: ആയിശ ഇടവന. മക്കൾ: നൗഷാദ്, റഷീദ്, ശാഹിദ്, മുനീർ, ശംസീർ. മരുമക്കൾ: സഫീറ, അർഷിദ, റഷീദ, സഫ്ന. സഹോദരങ്ങൾ: പരേതനായ കുഞ്ഞബ്ദുല്ല, അബ്ദുറഹ്മാൻ, അബ്ദുസ്സലാം, അബ്ദുൽ അസീസ്, കുഞ്ഞലീമ, സൈനബ.