ചേളന്നൂർ 7/6: മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അരീപ്പുറത്ത് പരേതനായ ഡോ. യു.പി. പത്മനാഭന്റെ ഭാര്യ സരസ്വതി (82) നിര്യാതയായി. മക്കൾ: ഭാസുര (ഹോമിയോ ഡോക്ടർ), സുനീഷ് കുമാർ (സരസ്വതി ജ്വല്ലറി ബാലുശ്ശേരി), ജ്യോതികുമാർ (റിട്ട. അധ്യാപകൻ, എ.യു.പി സ്കൂൾ, പി.സി പാലം). മരുമക്കൾ: ദേവദാസ് (റിട്ട. വിജയ ബാങ്ക് മാനേജർ), സിന്ധു (മലാപ്പറമ്പ്), ലത (അധ്യാപിക, എ.കെ.കെ.ആർ ബോയ്സ് എച്ച്.എസ് ചേളന്നൂർ).