പുതുപ്പാടി: ഈങ്ങാപ്പുഴ താമസിക്കുന്ന പൂറ്റെങ്കുന്ന് മൊയ്തീൻകുട്ടി (74) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അഷ്റഫ്, ഫൈസൽ, സമീറ, റഷീദ്. മരുമക്കൾ: ഷാജഹാൻ വയനാട്, ആയിഷ, സൽമത്ത്.