പുതുപ്പാടി: മയിലള്ളാംപാറയിൽ താമസിക്കുന്ന കുളത്തിനാൽ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (72) നിര്യാതയായി. മക്കൾ: അഭിലാഷ്, അനീഷ്, അജീഷ്. മരുമക്കൾ: നിഷ, ജിസ്ന.