കല്ലായി: പരേതനായ കിഴക്കേക്കര കുട്ടികൃഷ്ണന്റെ മകൻ മണി സുന്ദരൻ (62) നിര്യാതനായി. ഭാര്യ: ഷൈമ. മകൻ: അക്ഷയ്. സഹോദരങ്ങൾ: രാധാകൃഷ്ണൻ, മോഹനൻ, സന്തോഷ്, പ്രീതി.