കടലുണ്ടി: ഇടച്ചിറ കൃഷ്ണ സ്കൂളിന് സമീപം പരേതരായ ഗംഗാധരൻ നായരുടെയും കാർത്യായനിയമ്മയുടെയും മകൻ ഗോപാലകൃഷ്ണൻ (കുട്ടൻ -57) നിര്യാതനായി. ഭാര്യ: പരേതയായ സവിത. മക്കൾ: വൈഷ്ണവ്, ആദർശ് (പാലക്കാട്). സഹോദരങ്ങൾ: ചന്ദ്രമതി, സുരേഷ് കുമാർ (ഖത്തർ), ശോഭന (ചുള്ളിപ്പറമ്പ്), സുശീല (പാറമ്മൽ), സുധീഷ് കുമാർ (കെ.എസ്.ഇ.ബി സബ് എൻജിനീയർ, കടലുണ്ടി).