താമരശ്ശേരി: തച്ചപൊയിൽ ഒതയോത്ത് കുന്നുമ്മൽ അബ്ദുൽ ഖാദർ (63) നിര്യാതനായി. ഭാര്യ: നഫീസ കോരങ്ങാട്. മക്കൾ: നദീർ അലി, ഹാജറ ചെറൂപ്പ, സുൽഫത്ത് താന്നിക്കൽ (കാന്തപുരം). മരുമക്കൾ: മുഹമ്മദ് കോലോർകുന്ന് (ചെറൂപ്പ), റഫീഖ് ഹാജി (കാന്തപുരം), നബീല.