പറമ്പിൻമുകൾ: കിണറുള്ളതിൽ പരേതനായ മമ്മദിന്റെ ഭാര്യ ഖദീശ (79) നിര്യാതയായി. മക്കൾ: സൈനബ, പരേതനായ ബശീർ, റസാക്ക്. മരുമക്കൾ: സീനത്ത്, സാജിത.