നന്മണ്ട: സൂപ്പി റോഡിൽ തെക്കുംപുറത്ത് പരേതനായ കേശവൻ നായരുടെ മകൻ വിമുക്ത ഭടൻ ടി.പി. വിജയൻ (63) നിര്യാതനായി. മാതാവ്: ദേവകിയമ്മ (മാനേജർ, പുന്നശ്ശേരി വെസ്റ്റ് എ.യു.പി സ്കൂൾ). ഭാര്യ: ഇ.കെ. സുവിത (റിട്ട. അധ്യാപിക, പുന്നശ്ശേരി വെസ്റ്റ് എ.യു.പി സ്കൂൾ). മക്കൾ: അർജുൻ (ഗൾഫ്), അനുശ്രീ (നന്മണ്ട ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: ശരത് ലാൽ (ഐ.ഡി.ബി.ഐ, തലശ്ശേരി), അഞ്ജലി (കൊയിലാണ്ടി). സഹോദരങ്ങൾ: സത്യവതി (കരുവിശ്ശേരി), മനോഹരൻ (ഹോം ഗാർഡ്, കൊയിലാണ്ടി ട്രാഫിക്), പരേതനായ ഹരിദാസൻ.