അരക്കിണർ: ഗോവിന്ദവിലാസം സ്കൂൾ റോഡിൽ പൂണാടത്തിൽ ഉണ്ണികൃഷ്ണൻ നായർ (67, റിട്ട. മിലിട്ടറി) നിര്യാതനായി. ഭാര്യ: ചാലിയേടത്ത് പ്രമീള. മക്കൾ: വിപിൻദാസ് (എൻജിനീയർ), നിധിൻദാസ് (അഡ്വ). മരുമകൾ: അശ്വതി. സഞ്ചയനം ശനിയാഴ്ച.