തൊട്ടിൽപ്പാലം: വാഴയിൽ പുഞ്ചിരി സൂപ്പി (80) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: ഷാഹിദ, റസിയ, നിഷാദ, യാസർ, സിറാജ് (ഇരുവരും ഖത്തർ). മരുമക്കൾ: മജീദ് (ചെറുവണ്ണൂർ), ബഷീർ പട്ടർകുളങ്ങര (എസ്.വൈ.എസ് കാവിലുംപാറ പഞ്ചായത്ത് ട്രഷറർ), ഹമീദ് (മൂരികുത്തി), ഷമീന വളയം), മുഫീന (കുണ്ടുതോട്). സഹോദരങ്ങൾ: അബ്ദുല്ല, കുഞ്ഞാമി, ആയിശ, പരേതരായ മൊയ്തു, ഇബ്രാഹിം.