കക്കട്ടിൽ: കോഴിക്കോട് വെസ്റ്റേൺ ടൂറിസ്റ്റ് ഹോം ഉടമ ചീക്കോന്നിലെ തൈക്കണ്ടി കുഞ്ഞബ്ദുല്ല (75) നിര്യാതനായി. ഭാര്യ: സുബൈദ പുത്തലത്ത്. മക്കൾ: സൈഫ് തൈക്കണ്ടി, ഷഹറു. മരുമക്കൾ: ജാഫർഖാൻ, ഹഫ്സത്ത്. സഹോദരങ്ങൾ: പരേതരായ പര്യയി, അഹ്മദ്, കുഞ്ഞാമി, മറിയം.