താമരശ്ശേരി: പരപ്പൻപൊയിൽ നെല്ലോട്ടുപൊയിൽ ലതീഷിന്റെ ഭാര്യ എബീന (34) നിര്യാതയായി. അഞ്ചു വയസ്സുള്ള നയറ ഏക മകളാണ്. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന്