വാണിമേൽ: കോടിയൂറയിലെ പരേതനായ കരിമ്പാലങ്കണ്ടി അമ്മദ് ഹാജിയുടെ ഭാര്യ മേപ്പാറ പാത്തു (70) നിര്യാതയായി. മക്കൾ: ആസ്യ, റംല, ഫൗസിയ, സുബൈർ (ഖത്തർ), ഷംസുദ്ദീൻ (ഖത്തർ). മരുമക്കൾ: മൊയ്തു കായക്കൊടി, ജമാൽ പുതുക്കയം, റസാഖ് തിരുവള്ളൂർ, സുമയ്യ പേരാമ്പ്ര, റമീസ കായക്കൊടി. സഹോദരങ്ങൾ: മാമി, സുബൈദ, പരേതരായ അമ്മദ്, ബിയ്യാത്തു.