കൊയിലാണ്ടി: മുചുകുന്നിലെ ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ കേളോത്ത് മീത്തൽ കുഞ്ഞിക്കണാരൻ (75) നിര്യാതനായി. ഭാര്യ: കുഞ്ഞിമാണിക്യം. മക്കൾ: പ്രബീഷ്, ഷെർളി. മരുമക്കൾ: ശശി (ചെറുകാട്), ബിന്ദു. സഹോദരങ്ങൾ: ശാരദ, രാധ, രാമൻകുട്ടി, നാരായണൻ, ദേവദാസൻ, ശൈലജ, ലീന. സഞ്ചയനം വെള്ളിയാഴ്ച.