തിരുവള്ളൂർ: കരുവാംകുന്നത്ത് മൊയ്തു ഹാജി (82) നിര്യാതനായി. ഭാര്യ: പാത്തു. മക്കൾ: കുഞ്ഞമ്മദ് (ഖത്തർ), കുഞ്ഞബ്ദുല്ല (പ്രസിഡന്റ്, തിരുവള്ളൂർ നുസ്റത്തുൽ ഇസ്ലാം മഹല്ല് ഖത്തർ കമ്മിറ്റി), അബ്ദുൽ ജബ്ബാർ (മുബാറക് ടെക്സ്റ്റൈൽസ്), ആയിഷ, ഹാജറ (എം.യു.എം ഹയർ സെക്കൻഡറി സ്കൂൾ, വടകര), നഫീസ, സീനത്ത്, സുമയ്യ. മരുമക്കൾ: കുഞ്ഞബ്ദുല്ല (മുയിപ്പോത്ത് പടിഞ്ഞാറക്കര മഹല്ല് പ്രസിഡന്റ്), വാഹിദ് (പതിയാരക്കര എൽ.പി സ്കൂൾ), കുഞ്ഞബ്ദുല്ല പുളിയറത്ത് (നൈസ് ഹോട്ടൽ, തിരുവള്ളൂർ), സലാം (വേളം പെരുവയൽ), ഷാക്കിർ ബാങ്ക് റോഡ് (ഖത്തർ), ഹാജറ കണ്ടിയിൽ, റംല (പൈങ്ങോട്ടായി), സഫീദ പടിക്കലക്കണ്ടി. സഹോദരങ്ങൾ: കരുവാംകുന്നത്ത് സൂപ്പി ഹാജി, ആയിഷ കുന്നോത്തറമ്മൽ, കുഞ്ഞാമി കോവിലത്ത്.