നരിപ്പറ്റ: മണ്ടോക്കണ്ടി അബ്ദുല്ലയുടെ ഭാര്യ കുഞ്ഞാമി (100) നിര്യാതയായി. മക്കൾ: മമ്മു, അന്ത്രു, മറിയം, നഫീസ, പരേതരായ മൊയ്തു, പാത്തു. മരുമക്കൾ: ആമത് (കണ്ടോത്ത് കുനി), മൂസ (ജാതിയേരി), പരേതനായ മൊയ്തു (നരിപ്പറ്റ), കുഞ്ഞാമി, അയിഷു.