ചേളന്നൂര്‍: ഗവ. ഡെന്റല്‍ കോളജിലെ റിട്ട.ലാബ് അസിസ്റ്റന്റ് അമ്പലത്തുകുളങ്ങര കുന്നുമ്മല്‍താഴം ശ്രീഹരിയില്‍ രമണി (62) നിര്യാതയായി. ഭര്‍ത്താവ്: കെ.പി. സഹദേവന് (സഹന്സ് ഡ്രസസ്) പിതാവ്: പരേതനായ വേലു. മാതാവ്: പരേതയായ മാധവി. മക്കള്‍: രോഷ്ന, സുഷ്ന, ഹരിപ്രസാദ്. മരുമക്കള്‍: ഷെറിന്‍രാജ്, ഉജീഷ്, അഞ്ജു. സഞ്ചയനം: വ്യാഴാഴ്ച.