എകരൂൽ: പരേതനായ കുഞ്ഞായിൻ കുട്ടിയുടെ ഭാര്യ ആമിന (ബിച്ചിമ്മയ്യ- 85) നിര്യാതയായി. മക്കൾ: അബ്ദുൽ അസീസ് (എകരൂൽ), ആയിഷ (കല്ലിടുക്കിൽ). മരുമക്കൾ: മുഹമ്മദ് (കല്ലിടുക്കിൽ), സുബൈദ (ചാത്തോത്ത്പറമ്പ്). സഹോദരങ്ങൾ: സൈനബ, നഫീസ, ജമീല, പരേതരായ ഹലീമ, ഫാത്തിമ.