ബേപ്പൂർ: കല്ലുങ്ങൽ പാറുക്കുട്ടിയുടെ മകൾ രക്തവല്ലി (63) നിര്യാതയായി. മകൻ: സുനിൽ (ഖത്തർ). മരുമകൾ: ഷീന. സംസ്കാരം രാവിലെ എട്ടിന് ഗോതീശ്വരം ശ്മശാനത്തിൽ.