കാക്കൂർ: പാണ്ടികോടൻകണ്ടി മാധവി (90) നിര്യാതയായി. മകൻ: അശോകൻ. സഹോദരങ്ങൾ: പരേതരായ അപ്പു, ഉണ്ണി, ഗോപാലൻ, പാച്ചുക്കുട്ടി. സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.