പയ്യോളി: സി.പി.എം കൊയിലോത്തുംപടി ബ്രാഞ്ചംഗമായ നമ്പിടികണ്ടി കുഞ്ഞിരാമൻ നായർ (87) നിര്യാതനായി. 1964 മുതൽ പാർട്ടിയംഗമായി പ്രവർത്തിച്ചുവരുകയാണ്. ഭാര്യ: അമ്മാളു. മക്കൾ: സുരേന്ദ്രൻ, മല്ലിക. മരുമക്കൾ: ലത, വാസുദേവൻ (ചേളന്നൂർ).