മേപ്പയൂർ: പാക്കനാർപുരം മാടായി മീത്തൽ അച്യുതൻ നായർ (85) നിര്യാതനായി. ഭാര്യ: അമ്മുക്കുട്ടി. മക്കൾ: ഷീജ, ഷീബ. മരുമക്കൾ: രാധാകൃഷ്ണൻ (ഒഞ്ചിയം), ഷിനോദ്(കാരപ്പറമ്പ്). സഹോദരങ്ങൾ: നാരായണി, കുഞ്ഞിരാമൻ നായർ, പരേതനായ കേളുനായർ. സഞ്ചയനം ബുധനാഴ്ച.