കൊയിലാണ്ടി: കാക്കപ്പൊയിൽ സദാനന്ദൻ (60) നിര്യാതനായി. പരേതരായ കുഞ്ഞിരാരിച്ചന്റെയും ദേവിയുടെയും മകനാണ്. ഭാര്യ: നിഷ. മക്കൾ: ആനി, ആനന്ദ്, ആരോമൽ. മരുമകൻ: ചേതൻ. സഹോദരങ്ങൾ: ജയരാജൻ, പരേതനായ കെ.പി. സുധാകരൻ.