തിരുവള്ളൂർ: പുനത്തിൽ കട്ടിലേരി ഇബ്രാഹീം (68) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഫൗസിയ, ഫാസില, റംഷിദ. മരുമക്കൾ: മുഹമ്മദലി (എരവട്ടൂർ), അഷ്റഫ് (ചെറുവണ്ണൂർ), ഉബൈദ്. സഹോദരങ്ങൾ: ഹലീമ, കദിയ പരേതരായ അബ്ദുല്ല, ബിയ്യാത്തു.