പടിഞ്ഞാറേ നടക്കാവ്: അമ്പലക്കണ്ടി ശെൽവകുമാർ (67) നിര്യാതനായി. പിതാവ്: പരേതനായ രാജുപിള്ള. മാതാവ്: പരേതയായ കമലം. ഭാര്യ: ബേബി ഗിരിജ. മക്കൾ: അപർണ, അർജുൻ. മരുമക്കൾ: പ്രവീൺ, ഷംന. സഞ്ചയനം തിങ്കളാഴ്ച.