സിവിൽ സ്റ്റേഷൻ: ഒ.പി രാമൻ റോഡ് പാറക്കാട്ട് പറമ്പ് സനിത് വീട്ടിൽ സത്യഭാമ മുരിങ്ങോളി (72) നിര്യാതയായി. പിതാവ്: പരേതനായ എം.പി. നാരായണൻ അടിയോടി. മാതാവ്: പരേതയായ കാർത്യായനിയമ്മ. ഭർത്താവ്: പി.എം. രാമചന്ദ്രൻ നായർ. മക്കൾ: അനില. ആർ, അഡ്വ. അമിത്ത്. ആർ. മരുമക്കൾ: മധു സി.കെ. (ബിസിനസ്), ഡോ. ആതിര (കോഓപറേറ്റിവ് ഹോസ്പിറ്റൽ, കോഴിക്കോട്). സഹോദരങ്ങൾ: എം. പ്രമീള, പരേതനായ എം. രാമകൃഷ്ണൻ (റിട്ട. ഹെഡ്മാസ്റ്റർ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കുറ്റിച്ചിറ), എം. ഗോപാലകൃഷ്ണൻ (റിട്ട. സ്റ്റേഷൻ മാസ്റ്റർ, സതേൺ റെയിൽവേ), എം. ലീലാമണി. സഞ്ചയനം ബുധനാഴ്ച.