ഈങ്ങാപ്പുഴ: മമ്മുണ്ണിപ്പടിയിൽ താമസിക്കുന്ന മുള്ളൻമടക്കിൽ മൊയ്ദീൻ (മലാന, 75) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: മുഹമ്മദ്, ഉസൈൻ, മുസ്തഫ, ഖദീജ. മരുമക്കൾ: മുഹമ്മദലി, സുബൈദ, സുനീറ, സുബൈദ.