ചേന്ദമംഗലൂർ: തയറ്റുംപാലി അബ്ദുറഹ്മാൻ എന്ന അബ്ദു (78) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ശൈഖ്മുഹമ്മദ്(സൗദി), അബ്ദുറഷീദ്(സൗദി), ഷാഫിദ കക്കാട്, ഷമീദ കക്കാട്. മരുമക്കൾ: നദീറ കുനിയിൽ, ശബ്ന ചെറൂപ്പ, അബ്ദുറഫീഖ് കക്കാട്, ഹാഷിർ എം.ടി കക്കാട്. സഹോദരങ്ങൾ: കൂടൻ മുഹമ്മദ് മാസ്റ്റർ, പരേതരായ അമിന കൊല്ലളത്തിൽ, ഇയ്യാത്തുമ്മ ഹജ്ജുമ്മ കുറുങ്ങോട്ട്.