പാലേരി: കടിയങ്ങാട് എരപ്പകുടി അസൈനാറിന്റെ ഭാര്യ ആയിഷ (59) നിര്യാതയായി. മക്കൾ: എ.കെ. മുഹമ്മദ്, സൗദ, ഷാഹിദ. മരുമക്കൾ: ഫാസില (പറമ്പത്ത്), മുജീബ് മലപാടികണ്ടി (പോർട്ടർ, പേരാമ്പ്ര), സാജിദ് കുളമുള്ള പറമ്പിൽ (കടിയങ്ങാട്).