ബാലുശ്ശേരി: ബ്ലോക്കോഫിസിന് സമീപം പരേതനായ മലയിൽ വളപ്പിൽ ആയന്റെ ഭാര്യ കല്യാണി (80) നിര്യാതയായി. മക്കൾ: ഇന്ദിര, രാജൻ, കൃഷ്ണദാസൻ, പ്രകാശൻ, സദാനന്ദൻ, രമാദേവി. മരുമക്കൾ: ആണ്ടി, ഗീത, സൗദ, ബിന്ദു, മിനി, പരേതനായ വിജയൻ. സഹോദരങ്ങൾ: പെണ്ണുക്കുട്ടി, പരേതരായ രാഘവൻ, അപ്പു, കൃഷ്ണൻ, ബാലൻ. സഞ്ചയനം വെള്ളിയാഴ്ച.